Live

R.I.P

Obituary
ലീ​ലാ​മ്മ

ലീ​ലാ​മ്മ

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച പ​ന്നൂ​ര്‍ കു​ഴി​യ്ക്കാ​ട്ടു​മ്യാ​ലി​ല്‍ ലീ​ലാ​മ്മ​യു​ടെ (82) സം​സ്‌​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​പ​ന്നൂ​രു​ള്ള (ഓ​ലി​യ്ക്കാ​മ​റ്റം) സ്വ​വ​സ​തി​യി​ല്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പ​ള്ളി​യി​ലു​ള്ള കു​ടും​ബ​ക്ക​ല്ല​റ​യി​ല്‍ സം​സ്‌​ക​രി​ക്കും.

ഭ​ര്‍​ത്താ​വ്: ജ​യിം​സ്. പ​രേ​ത വ​ണ്ട​മ​റ്റം കാ​പ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഷാ​രോ​ണ്‍ ജെ​യിം​സ് കു​ഴി​യ്ക്കാ​ട്ടു​മാ​ലി​ല്‍, ജാ​ക്വ​ലി​ന്‍ ജെ​യ്സ​ണ്‍, ക​രോ​ളി​ന്‍ ജോ​ര്‍​ജ്, റ്റി​ഫാ​നി​യ ജോ​സ്, റ്റി​നാ​യി മെ​ല്‍​വി.

മ​രു​മ​ക്ക​ള്‍: ജെ​യ്സ​ണ്‍ ചാ​ത്തം​ക​ണ്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട്, ജോ​ര്‍​ജ് മാ​തേ​യ്ക്ക​ല്‍ ആ​ര​ക്കു​ഴ, ജോ​സ് നെ​ടു​ങ്ങാ​ട്ട് ക​ലൂ​ര്‍, മെ​ല്‍​വി മെ​തി​പ്പാ​റ വാ​ഴ​ക്കു​ളം.