Live

R.I.P

Obituary
പി.​പി. പു​ന്നൂ​സ്

പി.​പി. പു​ന്നൂ​സ്

ഇ​ത്തി​ത്താ​നം: കു​ര​ട്ടി​മ​ല പു​ത്ത​ൻ​കു​ള​ത്തി​ൽ പി.​പി. പു​ന്നൂ​സ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞായറാഴ്ച 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം പു​ത്ത​ൻ​ച​ന്ത സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

ഭാ​ര്യ ശോ​ശാ​മ്മ അ​ഞ്ചേ​രി വ​ല്യ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സി, പ​രേ​ത​യാ​യ ലി​സി, മി​നി, ഷാ​ജി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്‌ കെ. ​തോ​മ​സ് ക​യ്യാ​ല​ത്ത്, സാ​ബു കു​ന്ന​ത്തു​കു​ഴി​യി​ൽ, ജീ​ന ഒ​റ്റ​തെ​ങ്ങി​ൽ.