Live

R.I.P

Obituary
ഔ​സേ​പ്പ് ജോ​സ​ഫ്

ഔ​സേ​പ്പ് ജോ​സ​ഫ്

പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​തി​നെ​ഴാം വാ​ർ​ഡി​ൽ പ​ഴ​യ​ക​ട​വി​ലാ​യ ത​ട്ടാം​പ​റ​മ്പി​ൽ ഔ​സേ​പ്പ് ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞായറാഴ്ച നാ​ലി​ന് ഭവനത്തിൽ ആരംഭിച്ച് പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

ഭാ​ര്യ ത​ങ്ക​മ്മ ജോ​സ​ഫ് മ​റ​വ​ൻ​തു​രു​ത്ത് വാ​ള​പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി ജോ​സ​ഫ് (ജ​ന​റ​ൽ മാ​നേ​ജ​ർ, സ്പൈ​സ് കോ​സ്റ്റ് ക്രൂ​യി​സ് ), ജ്യോ​തി തോ​മ​സ് (യു​കെ), ആ​ൽ​ഫി​മോ​ൾ (യു​കെ). മ​രു​മ​ക്ക​ൾ: ബി​ന്ദു (യു​കെ), ബി​ജു (യു​കെ), സോ​ബി (യു​കെ).