R.I.P
വർഗീസ് ആന്റണി
വർഗീസ് ആന്റണി
തകഴി: തെന്നടി പയ്യമ്പള്ളി ബോണിവില്ലയില് വര്‍ഗീസ് ആന്റണി (കുട്ടപ്പന്-71) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് തകഴി തെന്നടി സെന്റ് റീത്താസ് പള്ളിയില്‍.
ഭാര്യ പരേതയായ ലിസമ്മ മുട്ടാര്‍ പുലിക്കോട്ടില്‍ കുടുംബാംഗം. മക്കള്‍: ബോണി (യുകെ), സോണി (യുഎഇ). മരുമക്കള്‍: മെര്‍ലിറ്റ് നക്കര (നെടുംകുന്നം), മരിയ കോടത്തുശേരി (രാമങ്കരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions