Live

R.I.P

Obituary
റ്റി.​ജെ. ഫി​ലി​പ്പ്

റ്റി.​ജെ. ഫി​ലി​പ്പ്

വ​ട​വാ​തൂ​ർ: റ്റി.​ജെ. ഫി​ലി​പ്പ് തോ​ണ​ക്ക​ര (അ​പ്പ​ച്ച​ൻ-81, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഫി​ലി​പ്സ് ഓ​ട്ടോ സെ​യി​ൽ​സ് കോ​ട്ട​യം & ക​ട്ട​പ്പ​ന, ഫി​ലി​പ്സ് ഓ​ട്ടോ ഏ​ജ​ൻ​സി​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കോ​ട്ട​യം & കോ​ഴി​ക്കോ​ട്) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഞായറാഴ്ച 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി ഫി​ലി​പ്പ് മ​ണി​മ​ല വാ​ളി​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​ന ജേ​ക്ക​ബ് (കാ​ന​ഡ), ജാ​സ്മി​ൻ എ​ബി (ആ​റു​മാ​നൂ​ർ), ജി​നീ​ഷ് ഫി​ലി​പ്പ് (ഓ​സ്ട്രേ​ലി​യ), ജോ​ബി​ൻ ഫി​ലി​പ്പ്.

മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് ക​ല​യ​ത്തി​ൽ (അ​ത്താ​ണി, അ​ങ്ക​മാ​ലി), എ​ബി അ​ര​ങ്ങ​ത്ത് (ആ​റു​മാ​നൂ​ർ), റി​യ കോ​ഴി​കൊ​ത്തി​ക്ക​ൽ (വി​ള​ക്കു​മാ​ടം), ക്യാ​ത​ലി​ൻ ഇ​ള​ന്തോ​ട്ട​ത്തി​ൽ (അ​രു​വി​ത്തു​റ). മൃ​ത​ദേ​ഹം ഞായറാഴ്ച രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.