R.I.P
വി.സി. മാത്യു
വി.സി. മാത്യു
പാടിമൺ: വലിയകാലായിൽ, റിട്ട. ആർമി ഉദ്യോഗസ്ഥൻ വി.സി. മാത്യു (81) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.
ഭാര്യ: ശാന്തമ്മ കുഴിവേലിൽ ഓലിക്കൽ കുടുംബാംഗം. മക്കൾ: ബിനോളി, ബിനിത, ബിൻസി. മരുമക്കൾ: രഞ്ജി, ബിനു ജോർജ്, ജോമേഷ്.
മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions