Live

R.I.P

Obituary
സ്വ​പ്ന രാ​ജേ​ഷ്

സ്വ​പ്ന രാ​ജേ​ഷ്

പ​ഴ​യി​ടം:ത​റ​പ്പേ​ൽ മ​ണ്ണ​ക്ക​നാ​ട്ട് സ്വ​പ്ന രാ​ജേ​ഷ് (48, ടീ​ച്ച​ർ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​മ്പ​നോ​ലി ചെ​ല്ലം​ത​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: രാ​ജേ​ഷ് മാ​ത്യു (അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി). മ​ക്ക​ൾ: ജെ​സ് വി​ൻ രാ​ജേ​ഷ് (വി​ദ്യാ​ർ​ഥി, ബി​ടെ​ക്, അ​മ​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി), ജെ​സ്റ്റി​ൻ രാ​ജേ​ഷ് വി​ദ്യാ​ർ​ഥി, പ്ല​സ് ടു ​സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്,എ​രു​മേ​ലി).