R.I.P
അന്നമ്മ
അന്നമ്മ
ഏറ്റുമാനൂർ:മല്ലികത്തോട്ടത്തിൽ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: ജോയി, ജോണി (മുൻ പഞ്ചായത്ത് മെംബർ), മോളി, സെലിൻ. മരുമക്കൾ: മത്തായി കിഴക്കേതിൽ മറ്റക്കര, കുഞ്ഞുമോൻ മണ്ണാട്ടുപറന്പിൽ കല്ലറ, ജെസി മഴുവനാപറന്പിൽ കുറുപ്പന്തറ, ബിജി മുല്ലൂപറന്പിൽ കുറുമുള്ളൂർ. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. തുടർന്ന് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പാരിഷ് ഹാളിൽ പൊതുദർശനത്തിനുവയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions