Live

R.I.P

Obituary
എം.​കെ. വ​ർ​ഗീ​സ്

എം.​കെ. വ​ർ​ഗീ​സ്

ആ​ല​പ്പു​ഴ:ത​ത്തം​പ​ള്ളി ക​രി​ങ്ങാ​ട് എം.​കെ. വ​ർ​ഗീ​സ് (85, റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ : തെ​രേ​സ (ലി​സി) മാ​പ്പും​ഞ്ചേ​രി,എ​റ​ണാ​കു​ളം. മ​ക്ക​ൾ : ഷൈ​നി ( റ്റീ​ച്ച​ർ, സെ​ന്‍റ് മേ​രീ​സ് എ​ച്ച് എ​സ് എ​സ് ച​മ്പ​ക്കു​ളം), ഷൈ​ല (ഡെ​പ്യൂ​ട്ടി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് , മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ണ്ടാ​നം ആ​ല​പ്പു​ഴ), ഷൈ​ജു (എ​ൻ​ജി​നീ​യ​ർ, യു​എ​സ്എ). മ​രു​മ​ക്ക​ൾ : രാ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ച​മ്പ​ക്കു​ളം (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), ബെ​ന്നി​ച്ച​ൻ ക​ണ്ട​ഞ്ചേ​രി അ​മ്പ​ല​പ്പു​ഴ, പ്രീ​തി മേ​ലേ​ട്ടു​കൊ​ച്ചി ച​ങ്ങ​നാ​ശേ​രി (യു​എ​സ്എ) .