Live

R.I.P

Obituary
വി.​എം. ജോ​ൺ

വി.​എം. ജോ​ൺ

പ​ട്ടി​ത്താ​നം:വ​ട​ക്കേ​മ​റ്റ​പ്പ​ള്ളി​ൽ (കു​ഴി​ക്കാ​ട്ടി​ൽ) വി.​എം. ജോ​ൺ (ഓ​ന​ച്ച​ൻ-90, എ​ക്സ് സ​ർ​വീ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ജോ​ൺ മൂ​ഴൂ​ർ തു​ളു​ന്പ​ൻ​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ് (പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ), അ​നു (ഖ​ത്ത​ർ), ടെ​സി. മ​രു​മ​ക്ക​ൾ: മി​ന്നു ജോ​യി​ച്ച​ൻ (ജി​ജി​എ​ച്ച്എ​സ്എ​സ്, ചേ​ർ​ത്ത​ല), സു​നി​ൽ തോ​മ​സ് മൈ​ലാ​ടി​യി​ൽ (ഖ​ത്ത​ർ), ലി​ജോ ഡോ​മി​നി​ക് മ​ണ്ണം​പ്ലാ​ക്ക​ൽ.