R.I.P
പി.ജെ. തോമസ്
പി.ജെ. തോമസ്
ചാമംപതാൽ: വളവനാൽ പരേതനായ പി.റ്റി. ജോസഫിന്റെ മകൻ പി.ജെ. തോമസ് (കുട്ടിയച്ചൻ-63) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിനു ചാമംപതാൽ ഫാത്തിമ മാതാ പള്ളിയിൽ.
ഭാര്യ സോനു തോമസ് ചാഞ്ഞോടി കോട്ടമുറിക്കൽ കുടുംബാംഗം. മക്കൾ: മനു തോമസ് (ദുബായ്), അനൂപ് തോമസ് (മർച്ചന്റ് നേവി). മരുമക്കൾ: മെർലിൻ തോമസ് ഇടനാട്ട് (ചാമംപതാൽ), അരുണിമ ആന്റോ അമ്പലത്തട്ടിൽ (പാലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions