R.I.P
മേരിക്കുട്ടി സ്കറിയ
മേരിക്കുട്ടി സ്കറിയ
ചേനപ്പാടി: കണ്ടത്തിൽ മേരിക്കുട്ടി സ്കറിയ (79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിനു ചേനപ്പാടി തരകനാട്ടുകുന്നു സെന്റ് ആന്റണിസ് പള്ളിയിൽ.
പരേത വായ്പൂര് മേലേമണ്ണിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.സി സ്കറിയ (റിട്ട.അധ്യാപകൻ). മക്കൾ: ജേക്കബ്, തോമസ്, ജോസഫ്, പരേതയായ എൽസമ്മ.
മരുമക്കൾ: സോമി കാരുവേലിൽ (ചിറക്കടവ്), മായ പരുവനാനിൽ (എരുമേലി), ഡോളി മതിച്ചിപ്പറമ്പിൽ മാമ്മൂട്. മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions