Live

R.I.P

Obituary
ഷോ​ണി

ഷോ​ണി

എ​ട​ത്വ: വെ​ട്ടു​തോ​ട്ടു​ങ്ക​ല്‍ ഈ​ര​ത്ര​യി​ല്‍ പ​രേ​ത​രാ​യ ഇ. ​വി. ജോ​ര്‍​ജി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ന്‍ ഷോ​ണി (42, സോ​ഫ്റ്റ് ‌വെ​യ​ര്‍ എ​ന്‍​ജ​നീ​യ​ര്‍ ജ​മി​നി സൊ​ല്യൂ​ഷ​ന്‍​സ് ഡ​ല്‍​ഹി) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ഞായറാഴ്ച 2.30 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷി​ബി​ള്‍, ഷി​ജു, ഷൈ​നി, ഷോ​ജി.