R.I.P
കൊച്ചുത്രേസ്യാമ്മ ജോസഫ്
കൊച്ചുത്രേസ്യാമ്മ ജോസഫ്
ചങ്ങനാശേരി: ചെറുകരമുട്ടത്ത് കുന്പിളുവേലിലായ ഇളപ്പുങ്കൽ കൊച്ചുത്രേസ്യാമ്മ ജോസഫ് (84, റിട്ട. ടീച്ചർ, സെന്റ് തെരേസാസ് ഹൈസ്കൂൾ നെടുങ്കുന്നം) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് വലിയകുളം സന്തോഷ് നഗറിലുള്ള വസതിയിൽ ആരംഭിച്ച് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.
പരേത കൈനകരി പത്തിൽ പുഷ്പമംഗലം കുടുംബാംഗം. ഭർത്താവ്: പരേതനായ ഇ.സി. ജോസഫ്. മക്കൾ; ജാൻസ് ഏലിയാസ് ജോസ്, പ്രഫ. ഡോ. ടോം ലാൽ ജോസ് (എസ്ബി കോളജ്). മരുമകൾ: റാണി മാത്യു നാകത്തിൽ ചീരഞ്ചിറ (സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, എടത്വ).
സഹോദരങ്ങൾ: പരേതരായ സിസ്റ്റർ മരിയ ഫ്ളവർ, സിസ്റ്റർ മരിയ ഗാസ്പർ, സിസ്റ്റർ ക്ലെയർ മേരി, അന്നമ്മ ജേക്കബ് മണ്ണൂപ്പറന്പ് (പത്തിൽ). മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions