R.I.P
അന്നമ്മ സ്കറിയ
അന്നമ്മ സ്കറിയ
കാനം: പാടത്തുമാപ്പിള പീടിയേക്കൽ അന്നമ്മ (മോളി-84, ചങ്ങനാശേരി സൗഭാഗ്യ റെഡിമെയ്ഡ്സ് ഉടമ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഒമ്പതിന് കാനം ഐപിസി ഏബനേസർ സഭാ ഹാളിലെ ശുശ്രൂഷകൾക്കു ശേഷം 12.30ന് സെമിത്തേരിയിൽ.
പരേത കഞ്ഞിക്കുഴി ഇടയത്ര കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ടി. സ്കറിയ (ജോയി). മക്കൾ: ഷീബ (ഖത്തർ), സൂസൻ (യുഎസ്എ), ബിൻസി (ബഹ്റിൻ), ബെറ്റ്സി (മസ്കറ്റ്), തോമസ് സ്കറിയ (ജോൺസൺ ഗാർമെന്റ്സ് ചങ്ങനാശേരി), ബിബിൻ (ചെന്നൈ).
മരുമക്കൾ: ഫെയ്ത്ത് (ഖത്തർ), മനു (യുഎസ്എ), ജോൺ തരകൻ (ബഹ്റിൻ), ജെയ്സൺ (മസ്കറ്റ്), പ്രിൻസി (ഈരാറ്റുപേട്ട), സുനിൽ (ചെന്നൈ).
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions