R.I.P
തോമസ് ജോൺ
തോമസ് ജോൺ
കീഴ്വായ്പ്പൂര്: പാലമറ്റത്തു തോമസ് ജോൺ (കുഞ്ഞുമോൻ -78) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 12ന് കീഴ്വായ്പ്പൂര് സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ.
ഭാര്യ: ആനി ഇടപ്പാവൂർ മുരുപ്പേൽ പുത്തൻവീട് കുടുംബാംഗം. മക്കൾ: സെറിൻ, സിബിൾ. മരുമക്കൾ: ജോൺ ടി. ഉമ്മൻ, റിനു തോമസ്.
മൃതദേഹം തിങ്കളാഴ്ച എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions