Live

R.I.P

Obituary
എ.​എം. വ​ർ​ഗീ​സ്

എ.​എം. വ​ർ​ഗീ​സ്

ത​ല​യോ​ല​പ്പ​റ​മ്പ്: കാ​ലാ​യി​ൽ എ.​എം. വ​ർ​ഗീ​സ് (വ​ർ​ക്കി​ക്കു​ഞ്ഞ്-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച 10.30ന് ​ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ ത​ല​യോ​ല​പ്പ​റ​മ്പ് ഒ​റ്റ​പ്ലാ​ക്കി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: വി​ൽ​സ​ൺ, വി​ജി, വി​നീ​ത. മ​രു​മ​ക്ക​ൾ: റീ​ന ഇ​ട​ശേ​രി തോ​ട്ടു​വ​ക്കം (വൈ​ക്കം), ജോ​ളി പൂ​മ​ത്ത് (കു​മ്പ​ളം), വി​നോ​ദ് കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ (വെ​ള്ളൂ​ർ).

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.