Live

R.I.P

Obituary
ജോ​സ് മാ​ത്യു

ജോ​സ് മാ​ത്യു

അ​തി​ര​മ്പു​ഴ: ആ​ല​ഞ്ചേ​രി ജോ​സ് മാ​ത്യു (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച നാ​ലി​ന് അ​തി​രമ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

ഭാ​ര്യ മോ​ളി ജോ​സ് പു​ന്ന​യ്ക്കാ​പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലി​ൻ മേ​രി ജോ​സ്, അ​മ​ലി​ൻ മേ​രി ജോ​സ്.