R.I.P
പ്രഫ. കെ.എ. ജോസഫ് കാട്ടടി
പ്രഫ. കെ.എ. ജോസഫ് കാട്ടടി
ചങ്ങനാശേരി: എസ്ബി കോളജ് മലയാള വിഭാഗം മുൻ മേധാവി കാട്ടടി പ്രഫ. കെ.എ. ജോസഫ് (കാട്ടടി സാർ -76) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30 നു മറ്റത്തിലുള്ള ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.
ഭാര്യ സൂസമ്മ വർക്കി (റിട്ട. ഉദ്യോഗസ്ഥ സിൻഡിക്കേറ്റ് ബാങ്ക്) കടമാങ്കുളം കല്ലൂപ്പാറ പുലിപ്രമലയിൽ കുടുംബാംഗം. മകൾ: ജ്യോത്സ്ന കിരൺ (യുഎസ്എ). മരുമകൻ: കിരൺ കുര്യൻ ഈഴക്കുന്നേൽ, ഞാലിയാകുഴി (യുഎസ്എ).
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions