RIP
റോസമ്മ
റോസമ്മ
റോസമ്മ
കടുവാക്കുളം: മൈലക്കാട്ട് റോസമ്മ (കുഞ്ഞമ്മ -87) അന്തരിച്ചു. സംസ്‌കാരം വ്യാഴം പത്തിന് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പരേത മൂലവട്ടം ഇടയ്ക്കാട്ട് കുടുംബാംഗം. ഭർത്താവ് പരേതനായ ജോസഫ് ആന്‍റണി.
മക്കൾ: ആന്‍റണി (ജോസ്), സൂസമ്മ , ലിസമ്മ , ഷിബു, മിനി
മരുമക്കൾ: ഫ്ലോറ വെളുമ്പറമ്പിൽ (ആലപ്പുഴ), ജോയി താഴത്ത് വീട്ടിൽ (പൂവന്തുരുത്ത് ), സിബി ചൂരപ്പാടി (കുറുമ്പനാടം), രാജു കുന്നേപ്പറമ്പിൽ (കോട്ടയം), ജോളി പള്ളിപ്പുറത്ത് (ചണ്ണപ്പേട്ട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions