Live

R.I.P

Obituary
ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി

ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​താം ഗവും പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോം ​സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി (83) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വ്യാഴാഴ്ച 2.30ന് ​താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ൽ. പരേതൻ പു​തു​പ്പാ​ടി, മ​ര​ഞ്ചാ​ട്ടി, വ​ള​ളി​യാ​ട് ഇ​ട​വ​ക​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മൃതദേഹം വ്യാഴാഴ്ച രാ​വി​ലെ എ​ട്ടി​ന് പു​ല്ലാ​ഞ്ഞി​മേ​ട് ഒ​യാ​സി​സ് സീ​നി​യ​ര്‍ കെ​യ​ര്‍ ഹോ​മി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.