Live

R.I.P

Obituary
എ.​റ്റി. ജോ​സ​ഫ്

എ.​റ്റി. ജോ​സ​ഫ്

ക​രി​ക്കാ​ട്ടൂ​ര്‍: അ​ഞ്ചാ​നി​ക്ക​ല്‍ എ.​റ്റി. ജോ​സ​ഫ് (കു​ഞ്ഞേ​പ്പ് - 94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച 11​ന് ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ക​രി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ജോ​സ​ഫ് ക​രി​ക്കാ​ട്ടൂ​ര്‍ പു​തു​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം.

മ​ക്ക​ള്‍: മോ​ളി, റോ​സ​മ്മ, മൈ​ക്കി​ള്‍, ചാ​ക്കോ​ച്ച​ന്‍, ത്രേ​സ്യാ​മ്മ, ഫാ. ​തോ​മ​സ് അ​ഞ്ചാ​നി​ക്ക​ല്‍ (എം​എ​സ്എ​ഫ്എ​സ്, ക​ര്‍​ണാ​ട​ക), ലൗ​ലി, ജോ​ഷി ജോ​സ​ഫ് (എം​ജെ ഇ​ല​ക്ട്രി​ക്ക​ല്‍​സ്). മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ് പി. ​പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ല്‍ കൂ​ത്ര​പ്പ​ള്ളി, തോ​മാ​ച്ച​ന്‍ നെ​ല്ലം​കു​ഴി​യി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍, സ്റ്റാ​നി ഇ​ളം​പു​ര​യി​ടം ചെ​റു​വ​ള്ളി, ലൈ​സാ​മ്മ കൊ​ച്ചു​പ​റ​മ്പി​ല്‍ മ​ണി​മ​ല, പാ​പ്പ​ച്ച​ന്‍ മു​ളോ​പ​റ​മ്പി​ല്‍ ക​രി​ക്കാ​ട്ടൂ​ര്‍, ഷാ​ജി പു​ന്ന​വേ​ലി​ക്കു​ന്നേ​ല്‍ കൊ​ല്ല​മു​ള, ഷി​ന്‍​സി കു​ന്നം​പ​ള്ളി ക​രി​ക്കാ​ട്ടൂ​ര്‍. ഫാ. ​തോ​മ​സ് അ​ഞ്ചാ​നി​ക്ക​ല്‍ സീ​നി​യ​ര്‍ (സിം​ല രൂ​പ​ത) സ​ഹോ​ദ​ര​നാ​ണ്.

മൃ​ത​ദേ​ഹം ബുധനാഴ്ച വെെ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.