R.I.P
നിർമ്മൽ മേരി സ്കറിയ
നിർമ്മൽ മേരി സ്കറിയ
പൂഞ്ഞാർ: മണ്ണുമറ്റത്തിൽ പരേതനായ സ്കറിയയുടെയും ക്ലാരമ്മയുടെയും മകൾ നിർമ്മൽ മേരി സ്കറിയ (നിമ്മി - 39) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച 9.30 ന് വസതിയിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: ഫെബിൻ ഏബ്രഹാം പൈക കൊല്ലംപറമ്പിൽ കുടുംബാംഗം.
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പൂഞ്ഞാർ വെട്ടിപ്പറമ്പിലുള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions