R.I.P
മേരി ജോസഫ്
മേരി ജോസഫ്
വൈക്കം: ചാണിക്കുഴി മേരി ജോസഫ് (പെണ്ണമ്മ -94) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത വയലാർ അപ്പത്തറ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് മാത്യു.
മക്കൾ: ഫാ. മാത്യു ചാണിക്കുഴി (സ്പിരിച്വൽ ഡയറക്ടർ, ഓറിയൻസ് തിയോളജിക്കൽ കോളജ് ഷില്ലോംഗ്), പരേതനായ ഏബ്രഹാം, പയസ് ജോസഫ്, മേരി ലീൻ (സ്വിറ്റിസർലൻഡ്), ഫാ. ജേക്കബ് ചാണിക്കുഴി (സ്വിറ്റ്സർലൻഡ്), സിസ്റ്റർ ജോയമ്മ ജെഎംജെ (പ്രിൻസിപ്പൽ, സെന്റ് ജോസഫ് കോളജ് ഓഫ് നഴ്സിംഗ് നെല്ലൂർ).
മരുമക്കൾ: പ്രഭ പയസ് തുരുത്തിപ്പിള്ളിൽ വാഴക്കുളം, ലീൻ തോമസ് മുതിരക്കാലായിൽ മരങ്ങാട്ടുപള്ളി (സ്വിറ്റ്സർലൻഡ്).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions