R.I.P
ജയിംസ് കെ. തയ്യിൽ
ജയിംസ് കെ. തയ്യിൽ
മാഞ്ഞൂർ സൗത്ത്: തയ്യിൽ ജയിംസ് കെ. തയ്യിൽ (ചാക്കപ്പൻ-73) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച 11ന് ഭവനത്തിൽ ആരംഭിച്ച് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.
ഭാര്യ തങ്കമ്മ ഉല്ലല കറുത്തേടം കുടുംബാംഗം. മക്കൾ: സിനു, അനു, റീനു. മരുമക്കൾ: ജോസി കുടകശേരി (അയർക്കുന്നം), ഏബ്രഹാം മാടപ്പാട്ട് (മോനിപ്പള്ളി), ടോണി മലയിൽ (അങ്കമാലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions