Live

R.I.P

Obituary
സി.​സി. സെ​ബാ​സ്റ്റ്യ​ൻ

സി.​സി. സെ​ബാ​സ്റ്റ്യ​ൻ

കു​റുമ്പ​നാ​ടം‌: ചെ​ത്തി​പ്പു​ഴ സി.​സി. സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞൂ​ഞ്ഞ് - 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച 9.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

ഭാ​ര്യ സൂ​സ​ന്നാ​മ്മ ച​മ്പ​ക്കു​ളം ക​ടു​ക്കാ​ത്ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ് (യു​എ​സ്എ), ജോ​മോ​ൻ (സൗ​ദി), ‌ടെ​സി (തൂ​ന്പു​ങ്ക​ൽ ഹാ​ർ​ഡ്‌​വേ​ഴ്സ്, ഇ​ല്ലി​മൂ​ട്).

മ​രു​മ​ക്ക​ൾ: നി​ഷ കു​ത്തു​ക​ല്ലു​ങ്ക​ൽ വാ​യ്പൂ​ര് (യു​എ​സ്എ), ജോ​മി​നി വെ​ട്ടു​കാ​ട‌് കി​ഴ​ക്കേ​ക്കു​റ്റ്, നാ​ലു​കോ​ടി (സൗ​ദി), ലി​ജി പ​ന​ച്ചി​ക്ക​ൽ, പൊ​ടി​പ്പാ​റ (മീ​ഡി​യാ വി​ല്ലേ​ജ്, കു​രി​ശും​മൂ​ട്).