R.I.P
പി.സി. മാത്യു
പി.സി. മാത്യു
കുമാരമംഗലം: പാറത്തലയ്ക്കൽ പി.സി. മാത്യു (84) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30ന് മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ ആലീസ് ചിലവ് പറേകുന്നേൽ കുടുംബാംഗം.
മക്കൾ: സ്റ്റെല്ല (യുഎസ്എ), സ്വപ്ന (യുഎസ്എ), ജയിംസ്, സിസ്റ്റർ സൗമ്യ എസ്എംഎംഐ (മൈസുരു), ബെസ്റ്റിൻ (അയർലൻഡ്).
മരുമക്കൾ: ഷാജി ആലപ്പാട്ട് (യുഎസ്എ), ജോബി വെട്ടുവേലിൽ (യുഎസ്എ), ടിന്റു പേന്താനത്ത്, മീനു തെക്കേ മണാങ്കത്തടത്തിൽ (അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions