Live

R.I.P

Obituary
ഗ്ലോ​റി​യാ​മ്മ

ഗ്ലോ​റി​യാ​മ്മ

കൂ​ട്ടി​ക്ക​ല്‍: മ​ടി​ക്കാ​ങ്ക​ല്‍ ഗ്ലോ​റി​യാ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊവ്വാഴ്ച 10.30ന് ​കൂ​ട്ടി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി ഞ​ള്ള​ത്തു​വ​യ​ലി​ല്‍ കു​ടും​ബാം​ഗം.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എം.​സി.​വ​ര്‍​ക്കി. മ​ക്ക​ള്‍: ജി​ജി, റ്റി​റ്റി, റെ​റ്റി, മോ​ത്തി, ഫാ​ന്‍​സി, ജെ​റി​ന്‍.

മ​രു​മ​ക്ക​ള്‍: ജോ​ളി ഞാ​യ​ര്‍​കു​ളം തീ​ക്കോ​യി (യു​കെ), സ്മി​ത കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ (ശ്രീ​ക​ണ്ഠാ​പു​രം), ജി​ന്‍​സി കാ​രി​മ​റ്റ​ത്തി​ല്‍ കൊ​ഴു​വ​നാ​ല്‍ (കു​വൈ​റ്റ്), റീ​ന ആ​നി​ക്കാ​ട് തൃ​ശൂ​ര്‍ (ഓ​സ്‌​ട്രേ​ലി​യ), ലി​ന്‍റാ മാ​ട​ശേ​രി ക​ല്ലൂ​ര്‍ (യു​കെ), ജി​സി ആ​ഞ്ഞി​ലി​ത്ത​റ പു​ലി​ക്കു​ട്ടി​ശേ​രി (കു​വൈ​റ്റ്).

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.