R.I.P
മേരി ജോസഫ്
മേരി ജോസഫ്
പട്ടിത്താനം: കടുവാക്കുഴിയിൽ മേരി ജോസഫ് (77) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 11 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. പരേത കുറവിലങ്ങാട് തുകലംമാക്കിയിൽ കുടുംബാംഗം.
ഭർത്താവ്: കെ. എം. ജോസഫ്. മക്കൾ: മനോജ് (ഡൽഹി), മിനിമോൾ ടോമി (യു എ ഇ), മേരിക്കുട്ടി പ്രശാന്ത് (യുഎഇ). മരുമക്കൾ: ബിനി മനോജ് ഞാറക്കുളം (മോനിപ്പള്ളി), ടോമി വാതല്ലൂർ (തോടനാൽ), പ്രശാന്ത് കുറിച്ചിയേൽ കടപ്ലാമറ്റം (ഇരുവരും യുഎഇ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions