R.I.P
ത്രേസ്യാമ്മ
ത്രേസ്യാമ്മ
മഞ്ഞാമറ്റം: പനമുണ്ടയിൽ ത്രേസ്യാമ്മ (87) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2.30ന് മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ഉപ്പുതറ കോഴിക്കോട്ട് കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: ജിസാ, ജീന, ജിജോ. മരുമക്കൾ: ജോസുകുട്ടി തെക്കേമുറിയിൽ കടനാട്,സജീവ് കൂരുവേലിൽ (കുവൈറ്റ്), അനില കുന്നത്തൂർ (യുഎസ്എ).
മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions