R.I.P
ചാക്കോ വർക്കി
ചാക്കോ വർക്കി
കടപ്പൂര്: പര്യാത്ത് (കീപ്പള്ളിൽ) ചാക്കോ വർക്കി (102) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രണ്ടിനു ഭവനത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ ആടിമാക്കിയിൽ കുടുംബാംഗം.
മക്കൾ: ജോസ്, സണ്ണി, ഫാ. ജോസഫ് പര്യാത്ത് (വികാരി, മറ്റക്കര തിരുകുടുംബ ദേവാലയം) മരുമക്കൾ: ലിസമ്മ കൊച്ചുതൊട്ടിയിൽ (കാളികാവ്), ലീലാമ്മ വാതല്ലൂർ (പൂവരണി).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions