Live

R.I.P

Obituary
സി.​സി. ജോ​യി​ക്കു​ട്ടി

സി.​സി. ജോ​യി​ക്കു​ട്ടി

മു​ട്ടാ​ർ: ചാ​മ​പ​റ​മ്പിൽ സി.​സി. ജോ​യി​ക്കു​ട്ടി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശനിയാഴ്ച 10.30ന് ​മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ (മ​റി​യാ​മ്മ) എ​ട​ത്വ പു​ന്ന​പ്ര കു​ടും​ബാം​ഗം.

മ​ക്ക​ൾ: സി​സ്റ്റ​ർ ലി​ൻ​സ് മേ​രി ചാ​മ​പ​റ​ന്പി​ൽ എ​സ്എ​ബി​എ​സ് (മ​രി​യ​ഭ​വ​ൻ ളാ​യി​ക്കാ​ട്, റി​ട്ട​യേ​ഡ് ടീ​ച്ച​ർ ബി​ടി​കെ എ​ൽ​പി​എ​സ് ഫാ​ത്തി​മാ​പു​രം). സി​ൽ​വി (ഡാ​ളസ്, യു​എ​സ് എ), പ്രി​ൻ​സി പെ​രു​ന്ന, ബ്ലെ​സി (യു​എ​സ്എ).

മ​രു​മ​ക്ക​ൾ: ബ​ബി​ത പ​റ​മു​ണ്ട​യി​ൽ പാ​ലാ (യു​എ​സ്എ), കെ.​ജി. ജോ​ർ​ജ് (കൊ​ച്ചു​മോ​ൻ) കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ പെ​രു​ന്ന, ഫി​ലി​പ്സ് ഏ​ബ്ര​ഹാം (റെ​നി) ഊ​ന്നു​ക​ല്ലി​ൽ അ​യി​രൂ​ർ (യു​എ​സ്എ).