R.I.P
വി. വി. ജേക്കബ്
വി. വി. ജേക്കബ്
ചമ്പക്കുളം: സ്വാതന്ത്ര്യസമര സേനാനി പോരുക്കര കൂലിപ്പുരയ്ക്കൽ പരേതനായ കെ. ജെ. വർഗീസിന്റെ മകൻ വി. വി. ജേക്കബ് (കുഞ്ഞച്ചൻ - 68) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ
ഭാര്യ ലിസമ്മ മിത്രക്കരി ഇളവങ്കേരി കുടുംബാംഗം. മക്കൾ: അനുമോൾ (ദുബായ്), അനില (ന്യൂസിലാൻഡ്), അനിഷ് (സൗദി അറേബ്യ). മരുമക്കൾ: സുബിൻ പത്തിൽപറമ്പ് (പാണ്ടങ്കരി), ജെൻസൺ ചെന്നല (കരുനാഗപ്പള്ളി), മെറിൻ മേപ്പുറം (വൈശ്യംഭാഗം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions