Live

R.I.P

Obituary
റ്റി.​സി.​ ലൂ​ക്കാ​ച്ച​ന്‍

റ്റി.​സി.​ ലൂ​ക്കാ​ച്ച​ന്‍

തൊ​ടു​പു​ഴ: ഏ​ഴ​ല്ലൂ​ര്‍ ത​യ്യി​ല്‍ റ്റി.​സി. ലൂ​ക്കാ​ച്ച​ന്‍ (81, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ് തൊ​ടു​പു​ഴ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച 11ന് ഏ​ഴ​ല്ലൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍.

ഭാ​ര്യ അ​ന്ന​ക്കു​ട്ടി ക​ലൂ​ര്‍ കാ​ര​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദീ​പ, സ്മി​ത, നി​ഖി​ല്‍. മ​രു​മ​ക്ക​ള്‍: മെ​ജോ പാ​റ​യ്ക്ക (കാ​ഞ്ഞൂ​ര്‍), സ​ജി പ്ലാ​ക്കൂ​ട്ടം (വെ​ള്ളി​ക്കു​ള​ങ്ങ​ര), രോ​ഹി​ത കി​ഴ​ക്കേ​ക്ക​ര (പാ​ലാ).

മൃ​ത​ദേ​ഹം ചൊവ്വാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.