Live

R.I.P

Obituary
ഏ​ലി​യാ​മ്മ മാ​ത്യു

ഏ​ലി​യാ​മ്മ മാ​ത്യു

പൊ​ന്‍​കു​ന്നം: പ​ന്തി​രു​വേ​ലി​ല്‍ ഏ​ലി​യാ​മ്മ മാ​ത്യു (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ര​ണ്ടി​ന് പൊ​ന്‍​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത ഇ​ള​ങ്ങോ​യി ആ​ല​യ്ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി.​എം. മാ​ത്യു.

മ​ക്ക​ള്‍: തോ​മ​സ് മാ​ത്യു (മു​ന്‍ സെ​ക്ര​ട്ട​റി, പൊ​ന്‍​കു​ന്നം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), എ​ത്സ​മ്മ ജോ​യി കു​റ്റി​ക്കാ​ട്ട് (ക​ണ്ണ​മ്പ​ള്ളി), ആ​നി ജോ​ളി കു​ള​ങ്ങ​ര (മു​ന്‍ ഫാ​ര്‍​മ​സി​സ്റ്റ്, ടാ​റ്റാ ടീ ​മൂ​ന്നാ​ര്‍), പി.​എം. ജോ​ണ്‍ (റി​ട്ട. കൊ​മേ​ഴ്‌​സി​യ​ല്‍ ടാ​ക്‌​സ് ഓ​ഫീ​സ​ര്‍, കോ​ട്ട​യം), ഡോ​മി​നി​ക് മാ​ത്യു (റി​ട്ട. ടാ​റ്റാ ടീ, ​പ​ള്ളി​വാ​സ​ല്‍), പി.​എം. പോ​ള്‍ (പൊ​ന്‍​കു​ന്നം), മാ​ത്യു മാ​ത്യു (അ​ന്ന ട്രാ​വ​ല്‍​സ് & എം.​എം. റ​ബ്ബേ​ഴ്‌​സ്, പൊ​ന്‍​കു​ന്നം), ജെ​യിം​സ് മാ​ത്യു (പ​ന്തി​രു​വേ​ലി​ല്‍ മെ​ഡി​ക്ക​ല്‍​സ്, കു​ന്നും​ഭാ​ഗം), റാ​ണി ജ​യ്‌​മോ​ന്‍ കൊ​റ​ത്ത​റ പു​ളി​ങ്കു​ന്ന് (ടീ​ച്ച​ര്‍, കെ ​ഇ കാ​ര്‍​മ​ല്‍ സ്‌​കൂ​ള്‍, പു​ളി​ങ്കു​ന്ന്), ജോ​സ് റോ​യി (പൊ​ന്‍​കു​ന്നം).

മ​രു​മ​ക്ക​ള്‍: ക്രി​സ്റ്റി തോ​മ​സ് ഇ​ട്ടി​യേ​ക്കാ​ട്ട്, മ​ര​ങ്ങാ​ട്ടു​പി​ള്ളി (ക്രി​സ്തു​രാ​ജ് ബ്യൂ​ട്ടി പാ​ര്‍​ല​ര്‍, പൊ​ന്‍​കു​ന്നം), ജോ​യി കു​റ്റി​ക്കാ​ട്ട് (ക​ണ്ണ​മ്പ​ള്ളി), ജോ​ളി കു​ള​ങ്ങ​ര (മു​ന്‍ എ​ന്‍​ജി​നി​യ​ര്‍, ടാ​റ്റാ ടീ, ​മൂ​ന്നാ​ര്‍), മോ​ളി ജോ​ണ്‍ ക​രി​യ​നാ​ട്ട്, പ​ഴ​യി​ടം (മു​ന്‍ മെം​ബ​ര്‍, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്), കു​ഞ്ഞു​മോ​ള്‍ ഡോ​മി​നി​ക് ക​ണ്ട​റാ​മ​റ്റം (തോ​ട്ട​ക്കാ​ട്), ലി​സി പോ​ള്‍ ചെ​രു​വി​ള (കു​ള​ത്തൂ​പ്പു​ഴ), ഷാ​ന്‍റി മാ​ത്യു വാ​ലു​മ്മേ​ല്‍, ഏ​ന്ത​യാ​ര്‍ (എ​ച്ച്എം, ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്, ഇ​ഞ്ചി​യാ​നി), സീ​ന ജ​യിം​സ് കൂ​ട്ടു​മ്മേ​ല്‍ (പു​ളി​ങ്കു​ന്ന്), പ​രേ​ത​നാ​യ ജ​യ്‌​മോ​ന്‍ കൊ​റ​ത്ത​റ (പു​ളി​ങ്കു​ന്ന്), ലി​ന്‍റാ റോ​യി കാ​രി​ക്കൊ​മ്പി​ല്‍, മു​ണ്ട​ക്ക​യം (ടീ​ച്ച​ര്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, മു​ണ്ട​ക്ക​യം).

മൃ​ത​ദേ​ഹം വെള്ളിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.