R.I.P
ലാലു സെബാസ്റ്റ്യൻ
ലാലു സെബാസ്റ്റ്യൻ
ചങ്ങനാശേരി: പാലത്തിങ്കൽ ലാലു സെബാസ്റ്റ്യൻ (63) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 3.30ന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളിയിൽ.
ഭാര്യ: ആനി സെബാസ്റ്റ്യൻ കോട്ടയം ആലപ്പാട്ട് കുടുംബാംഗം. മക്കൾ: മാർട്ടിൻ സെബാസ്റ്റ്യൻ, അമല സെബാസ്റ്റ്യൻ, ലൂക്ക് സെബാസ്റ്റ്യൻ. മരുമക്കൾ: എമിത മാർട്ടിൻ വെട്ടിക്കുഴീൽ കണ്ണൂർ, ജോസഫ് പീറ്റർ ചക്യത്ത് കോതമംഗലം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions