R.I.P
വി.സി. ജോസഫ്
വി.സി. ജോസഫ്
പഴയിടം: വടക്കേതകടിയേല് വി.സി. ജോസഫ് (പുളിക്കല്‍ അപ്പച്ചന്-83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 10.30ന് ചേനപ്പാടി സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ ജോസഫ് പുളിക്കീല്‍ കുടുംബാംഗം.
മക്കള്‍: ജോയി ജോസഫ് (വാപ്പി, ഗുജറാത്ത്), ജോസ് ജോസഫ് (വാപ്പി, ഗുജറാത്ത്), സെബാസ്റ്റ്യന്‍ ജോസഫ് (റെജി, സൗദി), ലിന്‍സി ജോര്‍ജ്, ബൈജു ജോസഫ് (അത്ലറ്റിക്സ് കോച്ച്, കെഎസ്എസ്സി, അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി).
മരുമക്കള്‍: രജനി ജോയി പുതിയവീട്ടില്‍ താഴേതില്‍ (കൊടുമണ്‍), ഷീന ജോസ് മട്ടമ്മേല്‍ (കാലടി), മിനി റെജി ചാത്തംപാറയില് (കുളമക്കാട്ട്, നെടുമണ്ണി), ജോര്‍ജ് മാത്യു തൊമ്മിത്താഴെ (പൊന്‍കുന്നം), ജിജി ബൈജു മണ്ഡപത്തില്‍ (എലിക്കുളം).
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മകന് ജോയിയുടെ ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions