R.I.P
മേരിക്കുട്ടി തോമസ്
മേരിക്കുട്ടി തോമസ്
കടുത്തുരുത്തി: വടയാർ പാലാക്കാരൻ മേരിക്കുട്ടി തോമസ് (80) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് കടുത്തുരുത്തി ടൗണിലുള്ള മുരിക്കൻ ജോസിന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോന പള്ളിയിൽ (താഴത്തു പള്ളി).
ഭർത്താവ്: പരേതനായ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions