R.I.P
വി.സി. ചാക്കോ
വി.സി. ചാക്കോ
കാഞ്ഞിരപ്പള്ളി: കുളപ്പുറം വാഴവേലിൽ വി.സി.ചാക്കോ (87) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് കൂവപ്പള്ളി സെന്റ് ജോസ്ഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ വത്സ കോട്ടയം പാട്ടാശേരിൽ കുടുംബാംഗം.
മക്കൾ: സൂരജ് (എസ്ബിഐ, കൂട്ടിക്കൽ), അപർണ (ഫെഡറൽബാങ്ക്, ഭരണങ്ങാനം), അഞ്ജന (ഫെഡറൽബാങ്ക്, പൊൻകുന്നം).
മരുമക്കൾ: മഞ്ജു, ചിറപ്പുറത്ത് അരുവിത്തുറ (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്), ടോം കളപ്പുരയിൽ ഇടപ്പാടി (സെന്റ് സേവ്യേഴ്സ് വിഎച്ച്എസ്എസ്, കുറുപ്പന്തറ), ബിനു കിണറ്റുകര, കാളകെട്ടി (അമൽജ്യോതി എൻജിനീയറിംഗ് കോളജ്, കൂവപ്പള്ളി).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions