R.I.P
ലിസമ്മ മാത്യു
ലിസമ്മ മാത്യു
കാണക്കാരി: നെല്ലിത്താനത്തുകാലാ ലിസമ്മ മാത്യു (67, റിട്ട. ബാങ്ക് മാനേജർ, എസ്ബിഐ കാണക്കാരി) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. പരേത മഞ്ഞാമറ്റം തെക്കേ വിലങ്ങുപാറ കുടുംബാംഗം.
ഭർത്താവ് ബേബി ജോസഫ് (റിട്ട. എൽഐസി, പ്രസിഡന്റ് കാണക്കാരി സഹകരണ ബാങ്ക്). മക്കൾ: അമൽ ബി. ജോസ് (കെപിഎംജി ബംഗളൂരു), അഖിൽ ബി. ജോസ് (ക്യൂ ബെസ്റ്റ് കൊച്ചി).
മരുമക്കൾ: നിറ്റി തോമസ് പുളിയംപള്ളി കോഴിക്കോട് (മീഡിയ ടെക് ബംഗളൂരു), മെറി ജയിംസ് അടയ്ക്കാമുണ്ടക്കൽ അരുവിക്കുഴി (ടാറ്റാ എലക്സി തിരുവനന്തപുരം).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions