Live

R.I.P

Obituary
കു​ഞ്ഞു​ഞ്ഞ​മ്മ തോ​മ​സ്

കു​ഞ്ഞു​ഞ്ഞ​മ്മ തോ​മ​സ്

മാ​ന്നാ​ർ: ഇ​ര​മ​ത്തൂ​ർ മു​ക്കോ​ലി​ൽ ക​രു​തേ​ത്ത് കു​ഞ്ഞു​ഞ്ഞ​മ്മ തോ​മ​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഒ​ന്നി​ന് ചെ​ന്നി​ത്ത​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ.

പ​രേ​ത ചെ​ന്നി​ത്ത​ല കി​ഴ​ക്കേ വ​ഴി പാ​റ​യ്ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ​ടു​ക്കു​ള തോ​മ​സ് (ബേ​ബി). മ​ക്ക​ൾ: സ​ജി, സു​ജ (അ​മേ​രി​ക്ക), സാ​ബു (സൗ​ദി), സോ​ജി, സു​മ. മ​രു​മ​ക്ക​ൾ: ഷാ​ജി ഉ​മ്മ​ൻ (അ​മേ​രി​ക്ക), സാം ​കൂ​ട്ടി, ഷേ​ർ​ളി, ലി​ജി, ജീ​ന.