R.I.P
എം.എ. തോമസ്
എം.എ. തോമസ്
ചങ്ങനാശേരി: കുമരങ്കരി കാട്ടടി പുത്തൻപുരയ്ക്കൽ എം.എ. തോമസ് (തൊമ്മിക്കുഞ്ഞ്-79) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പത്തിന് കുമരങ്കരി സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ ത്രേസ്യാമ്മ കുമരങ്കരി കറുത്തേടത്ത് (കറുകക്കളം) കുടുംബാംഗം. മക്കൾ: വിനോദ്, പരേതയായ വിൻസി. മരുമകൾ: ജിനോ അലക്സ് കൊച്ചുപുരയ്ക്കൽ (ആലപ്പുഴ).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാലിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions