Live

R.I.P

Obituary
ചി​ന്ന​മ്മ

ചി​ന്ന​മ്മ

ഏ​ഴു​മു​ട്ടം: വെ​ള്ള​രി​ങ്ങാ​ട്ട് ചി​ന്ന​മ്മ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച 2.30ന് ​നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ല്‍. പ​രേ​ത നെ​ടി​യ​ശാ​ല ചി​റ​യ്ക്ക​ല്‍ കു​ടും​ബാം​ഗം.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സ്. മ​ക്ക​ള്‍: നോ​ബി, ബി​ജു (നി​ബു). മ​രു​മ​ക്ക​ള്‍: ഡി​ന്നാ ത​ണ്ണി​ക്കോ​ട്ട് (കു​ത്തു​പാ​റ), റാ​ണി കാ​വു​ങ്ക​ല്‍ (കാ​ഞ്ഞി​ര​പ്പ​ള്ളി).