R.I.P
വെെ.ജോസഫ്
വെെ.ജോസഫ്
മാമ്മൂട്: ഇടനാട് വെെ.ജോസഫ് (ചമ്പക്കുളം ജോസുകുട്ടി-72, എക്സ് എയർഫോഴ്സ്) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന് ഭവനത്തിൽ ആരംഭിച്ച് മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ.
ഭാര്യ ടെസി ജോസഫ് മാമ്മൂട് കൊല്ലപ്പള്ളി കുടുംബാംഗം. മക്കൾ: സ്മിത, സൗമ്യ, ക്രിസ്റ്റി (യുഎസ്എ). മരുമക്കൾ: ജോസഫ് തോമസ് ചിലമ്പിൽ (പൈക), ജോബി തോമസ് നെല്ലിപ്പള്ളി (ചങ്ങനാശേരി), ആന്റണി ജോർജ് പള്ളിപ്പറമ്പിൽ (ആലപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions