Live

R.I.P

Obituary
ഡോ​മി​നി​ക് തോ​മ​സ്

ഡോ​മി​നി​ക് തോ​മ​സ്

ക​ങ്ങ​ഴ: പ​ത്ത​നാ​ട് മു​രി​ക്ക​നാ​നി​ക്ക​ൽ (പെ​രി​ങ്ങാ​ന​ത്ത്) ഡോ​മി​നി​ക് തോ​മ​സ് (പാ​പ്പ​ച്ച​ൻ- 67) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച 2.30ന് ​മു​ണ്ട​ത്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ മി​നി എ​ട​ത്വ ചേ​ന്ന​ങ്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന ഡോ​മി​നി​ക്, തോ​മ​സ് ഡോ​മി​നി​ക്. മ​രു​മ​ക​ൻ : ജോ​സ​ഫ് നീ​രാ​ക്ക​ൽ മു​ട്ടു​ചി​റ.

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.