Live

R.I.P

Obituary
എ.​കെ. കു​രു​വി​ള

എ.​കെ. കു​രു​വി​ള

ക​ങ്ങ​ഴ: മു​തി​രേ​കു​ന്നേ​ൽ എ.​കെ. കു​രു​വി​ള (കു​ഴി​യി​ൽ കു​ഞ്ഞൂ​ഞ്ഞ് കു​ട്ടി - 93) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച 12ന് ​ക​ങ്ങ​ഴ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി റാ​ന്നി ഓ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ഷീ​ബ, ഷൈ​ജു. മ​രു​മ​ക്ക​ൾ: ടി.​വി. ചാ​ണ്ടി താ​ന​വേ​ലി​ൽ വ​ട​വാ​തൂ​ർ, സാം​മോ​ൻ കാ​ട്ടു​ത​യ്യി​ൽ വാ​ഴൂ​ർ, സൗ​മ്യ ചി​റ​പ്പാ​ല​ത്തു​ങ്ക​ൽ അ​മ​യ​ന്നൂ​ർ.

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.