Live

R.I.P

Obituary
മേ​രി ഏ​ബ്ര​ഹാം

മേ​രി ഏ​ബ്ര​ഹാം

ക​ടു​ത്തു​രു​ത്തി: വെ​ള്ളാ​ശേ​രി ഇ​ട​ക്ക​ര​യി​ല്‍ മേ​രി ഏ​ബ്ര​ഹാം (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച മൂ​ന്നി​ന് ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി​യി​ല്‍. പ​രേ​ത ഞീ​ഴൂ​ര്‍ നി​ര​പ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം. മ​ക്ക​ള്‍: ഷാ​ജു ഏ​ബ്ര​ഹാം, റെ​ജി സൈ​മ​ണ്‍, ബി​ബി റെ​ജി, സി​ബി ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ള്‍: ബി​ജി​മോ​ള്‍ കു​ര്യ​ന്‍ ചു​ന​യ​മ്മാ​ക്കി​ല്‍ മോ​നി​പ്പ​ള്ളി, പി.​എം. സൈ​മ​ണ്‍ പു​ത്ത​ന്‍​മ​ഠ​ത്തി​ല്‍ ക​ക്ക​ത്തു​മ​ല, പ​രേ​ത​നാ​യ റെ​ജി കോ​ക്കാ​പ്പ​ള്ളി​ല്‍ പേ​രൂ​ര്‍.