R.I.P
കെ.എം.ജോസഫ്
കെ.എം.ജോസഫ്
ചേർത്തല: മാതൃഭൂമിയുടെ ചേർത്തല ലേഖകനായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിൽ കൊക്കോതമംഗലം കടവിൽ കെ.എം.ജോസഫ് (മാതൃഭൂമി ബേബിച്ചേട്ടൻ -87) അന്തരിച്ചു. ചേർത്തല പ്രസ്ക്ലബ്ബിന്‍റെ ആദ്യകാല പ്രസിഡന്‍റായിരുന്നു.
ഭാര്യ: നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗം പരേതയായ അച്ചാമ്മ ജോസഫ്. മക്കൾ: മിനി ജോസഫ് (പ്രിൻസിപ്പൽ, ലിയോ തേർട്ടീൻത് സിബിഎസ്ഇ സ്‌കൂൾ, ആലപ്പുഴ), പ്രിൻസ് ജോസഫ്, മനോജ് മാത്യു (മസ്‌കറ്റ്).
മരുമക്കൾ: ടോമിച്ചൻ വർഗീസ് പുത്തൻവീട്ടിൽ, (റിട്ട.എൻജിനീയർ, ഫാക്ട്), ഡാനി ആന്‍റണി എള്ളുക്കുന്നേൽ കാഞ്ഞിരപ്പള്ളി (മസ്‌കറ്റ്).
സംസ്കാരം തിങ്കളാഴ്ച 11ന് കൊക്കോതമംഗലം സെന്‍റ് തോമസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions