R.I.P
ജോസ് വി. ജേക്കബ്
ജോസ് വി. ജേക്കബ്
മൂഴൂർ: വരിക്കമുണ്ടയിൽ വി.ജെ. ചാക്കോയുടെ (റിട്ട. അധ്യാപകൻ) മകൻ ജോസ് വി. ജേക്കബ് (ജോച്ചൻ-61) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് പള്ളിക്കത്തോട്ടിലുള്ള കുടുംബവീട്ടിൽ ആരംഭിച്ച് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ ലിസ് തമ്പലക്കാട് കൈതപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അൻസു, അമൽ. മരുമകൻ: സിനോ ഏബ്രഹാം മാടപ്പള്ളിമറ്റം (മൂഴൂർ).
മൃതദേഹം തിങ്കളാഴ്ച അഞ്ചിന് പള്ളിക്കത്തോട്ടിലുള്ള കുടുംബവീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions