Live

R.I.P

Obituary
അ​ന്ന​മ്മ ബ​ഞ്ച​മി​ൻ

അ​ന്ന​മ്മ ബ​ഞ്ച​മി​ൻ

ഇ​ട​യ​പ്പാ​റ: നെ​ടും​പ​റ​മ്പിൽ അ​ന്ന​മ്മ ബ​ഞ്ച​മി​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 12ന് ​ക​ങ്ങ​ഴ സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​എ​സ്ഐ പ​ള്ളി​യി​ൽ.

പ​രേ​ത മു​ക്കൂ​ട്ടു​ത​റ വെ​ൺ​കു​റി​ഞ്ഞി പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ.​വി. ബ​ഞ്ച​മി​ൻ.

മ​ക്ക​ൾ: ബീ​ന, ഷീ​ന, വ​ർ​ഗീ​സ് മാ​ത്യു (കെ​എ​സ്ഇ​ബി, പാ​ന്പാ​ടി). മ​രു​മ​ക്ക​ൾ: ബാ​ബു ശാ​മു​വേ​ൽ (സൗ​ദി), ബാ​ബു​ജി (സൗ​ദി), സി​നി (കു​വൈ​റ്റ്).